Næste

LIVE | Wild Elephant Captured | Palakkad Dhoni | PT7 | Dr Arun Zachariah | Malayalam News Live Today

0 Visninger· 01/22/23
admin
admin
Abonnenter
0

Palakkad Elephant Attack : Dhoniയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ ഒറ്റയാൻ PT7നെ മയക്കുവെടിവച്ചു. മുണ്ടൂരിനും ധോണിക്കും ഇടയിലുള്ള വനാതിർത്തിക്ക് സമീപം കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. Chief Forest Veterinary surgeon Dr Arun Sakaria ആണ് Task Forceന് നേതൃത്വം നൽകുന്നത്. PT 7നെ ഉടനെ ധോണിയിലെ കൂട്ടിലെത്തിക്കും. കൂട്ടിലെത്തിക്കാനുള്ള ലോറിയും ക്രെയ്നും കാട്ടിലേക്ക് പുറപ്പെട്ടു.

#missionpt7 #pt7 #elephantattackinpalakkad #malayalamnews #news18kerala #keralanews #todaynews #latestnewstestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r

Vis mere

 0 Kommentarer sort   Sorter efter


Næste